കാട്ടാക്കട റീജിയണിലെ ഫൊറോന വികാരി മാരുടെയും സെക്രട്ടറിമാരുടെയും ഒരു സംയുക്ത യോഗം 2021 ഓഗസ്റ്റ് മാസം 31 ആം തീയതി റീജിയൻ കോഡിനേറ്റർ മോൺസിഞ്ഞോർ വിൻസൻറ കെ പീറ്റർ ൻറെ അധ്യക്ഷതയിൽ കൂടുകയുണ്ടായി. നെയ്യാറ്റിൻകര രൂപത രജത ജൂബിലി റീജിയൻ തലത്തിലെ പ്രവർത്തനങ്ങൾ വിലയിരുത്തുകയും ജൂബിലി ആഘോഷത്തെ കുറിച്ച്
ചിന്തിക്കുകയും ചെയ്തു.
Comment here
You must be logged in to post a comment.