Thekkan Kurisumala Pilgrim Centre Vellarada

മാനവ പുരോഗതി ദൈവീക ദർശനത്തിൽ അടിത്തറ

മാനവ പുരോഗതിയുടെ അടിത്തറ നാമെങ്ങനെ ദൈവത്തെ നോക്കിക്കാണുന്നു എന്നല്ല. ദൈവം  നമ്മളെ എങ്ങനെ നോക്കി കാണുന്നു എന്നതാണ്. ദൈവം സ്നേഹമാണ് സംരക്ഷണമാണ് സർവ്വ നന്മയാണ്. ദൈവത്തെപ്പോലെ മനുഷ്യരും സ്നേഹമായി സംരക്ഷണം ഏകി സർവ്വ നന്മയ്ക്കായി പ്രവർത്തിക്കണം. അതാണ് ദൈവീക മനുഷ്യൻ.

Spread the love

Comment here